¡Sorpréndeme!

അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമ IAS | Oneindia Malayalam

2019-06-10 241 Dailymotion

We are receiving a lot of calls these days requesting us to declare a holiday because of rains; says anupama ias
മഴക്കാലമായി സ്‌കൂളും തുറന്നു. മഴ ശക്ത പ്രാപിക്കുന്നതിന്റെ അനുസരിച്ച് കുട്ടികള്‍ക്ക് ആകാംക്ഷ ഇന്ന് അവധിയാണോ എന്നറിയാനാണ്. ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിക്കുമോ എന്ന് നോക്കി ഇരിക്കും, സോഷ്യല്‍ മീഡിയയും ടി.വിയും മാറി മാറി നോക്കും. ഒരു രക്ഷയും ഇല്ലെങ്കില്‍ നേരെ കളക്ടറെ അങ്ങ് വിളിക്കും. മഴക്കാലത്ത് രാവിലെ അതാത് ജില്ലാ കളക്ടറുടെ ഫോണിലേക്ക് പിന്നെ വിളിയായി. പക്ഷേ ഇങ്ങനെ കുട്ടികള്‍ തുരതുരാ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ